PUTHENCHIRA





പുത്തന്‍ചിറ പടിഞ്ഞാറെ മഹല്ല് മദ്രസയില്‍ Plus One and Plus two ആരംഭിച്ചു



പുത്തന്‍ചിറ : പുത്തന്‍ചിറ  പടിഞ്ഞാറെ   മഹല്ല്      തഹ്ലീമുല്‍        ഇസ്ലാം     മദ്രസയില്‍     Plus Two  തുടങ്ങുന്നതിന്റെ  ഭാഗ മയി  ഇ വര്ഷം മുതല്‍  Plus one  ആരംഭിച്ചു. നിലവില്‍ പത്താം  തരം വരെ  മദ്രസ്സ നല്ല നിലയില്‍ നടന്നു വരുന്നു. മദ്രസ  പുതിയ   അഡ്മിഷന്‍    ആരംഭിച്ചതായി   സദര്‍ മുഅല്ലിം അറിയിച്ചു.  പുതിയ കുട്ടികളെ ഉടനെ മദ്രസ്സയില്‍  ചേര്കണം  മെന്നു   മദ്രസ്സ   കമിറ്റി ഭാരവാഹികള്‍ മഹല്ല്   നിവാസികളോട് അഭ്യര്‍ഥിച്ചു. മഹല്ലില്‍   ഇസ്ലാമിക   വിദ്യാഭാസം ലഭികാത്ത കുട്ടികള്‍ ഉണ്ടാവുകാന്‍ പാടില്ല എന്നും ആഹ്വാനം ചെയ്തു.   മദ്രസയില്‍    പുതിയ അധ്യഭാന   വര്ഷം  വളരെ ഭംഗി യായി ആരംഭിച്ചു. എല്ലാ പുതിയ വിദ്യാര്‍ഥികള്‍കും  പുത്തന്‍ ചിറ എസ്. കെ .എസ് .എസ്. എഫ് . ആശംസകള്‍ നേര്‍ന്നു. 


എസ്. കെ .എസ് .എസ്. എഫ് , യു. എ. ഇ. പുത്തന്‍ ചിറ കമിറ്റിയും എല്ലാ വിദ ആശംസ- കളും  നേര്‍ന്നു.                                                                                                                              



                                                                                                                                  

إنا  لله وا إنا إليه راجعون                                                                                                        05-09-2011 (Monday)
                                                              മരണ പെട്ടു




പുത്തന്‍ ചിറ പടിഞ്ഞാറെ മഹല്ല്  മദ്രസ്സയുടെ കിഴക്ക് വശം താമസിക്കുന്ന കാട്ടുക്കാരന്‍ മുഹമ്മദിന്റെ  മകന്‍ ഉമ്മര്‍ ഇന്ന്  ളുഹറിനു ശേഷം ( 1: 15pm  )  മരണ പെട്ട വിവരം വ്യസന  സമ്മേതം  അറിയിക്കുന്നു. കബരടകം വൈകിട്ട് മഗരിബ് നു  മുമ്പ്‌  നടതപെടു -മെന്നു  ബന്തുക്കള്‍ അറിയിച്ചു. 

ഭാര്യ : ഐഷ ബീ , 
മക്കള്‍ : സിറാ ജുദീന്‍ , ഷംസു ദീന്‍ , ബദര് ദീന്‍. 

ദുആ വസിയ തോടെ 
ബന്തുക്കള്‍ക്ക് വേണ്ടി,
പുത്തന്‍ ചിറ ന്യൂസ്‌  
05-09-2011


           

"   സാ  അ"   സര്‍ഗലയ സംഗമം -  2011


പുത്തന്‍ ചിറ : പുത്തന്‍ ചിറ SKSSF CLASTER കമിറ്റി യുടെ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി "സാ അ" സര്‍ഗലയ സംഗമവും സഹചാരി റിലീഫ് മരുന്ന് വിതരണവും 3- 09-2011{ ശനി } വൈകിട്ട് 8 മണിക് കോവിലകത് കുന്നില്‍ നടത്തപെടുന്നു. പരിപാടിയുടെ ഭാഗമായി വിവിത മഹല്ല് കളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും , മത്സരങ്ങള്ളും നടത്തപെടുന്നു.







കാര്യപരിപാടികള്‍ :-

പ്രാര്‍ത്ഥന :- സുലൈമാന്‍ മുസ്ലിയാര്‍ 
സ്വാഗതം :-                സെക്രട്ടറി 
ആദ്യക്ഷന്‍ :-              നജീബ് അസ്ഹരി, ജില്ല ട്രഷറര്‍ 
ഉത്ഘാടനം :-            C.K. അബൂ ബകര്‍ ഫൈസീ , ചെങ്ങമനാട്.
മരുന്ന് വിതരണം :-    T.N. പ്രതാപന്‍ M.L.A.
വേദിയില്‍ : -               വിദ്യദരന്‍ , (വാര്‍ഡ്‌ മെമ്പര്‍ പുത്തന്‍ചിറ പഞ്ചായത്ത് )
                   :-                സുജിത് ലാല്‍ , (വൈസ് പ്രസിഡണ്ട്‌ പുത്തന്‍ചിറ പഞ്ചായത്ത് )
                   :-                കബീര്‍ ഫൈസീ, ജില്ല കമിറ്റി 
                    :-               ബഷീര്‍ .V.M . കൊവിലകത്കുന്നു 
                    :-               സലാഹുദീന്‍ (അബു ദാബി കമിറ്റി) 
                    :-               അബീല്‍.C.J (മേഘാല സെക്രട്ടറി) 

നന്ദി :-                           നുഫയില്‍ (സെക്രട്ടറി പുത്തന്‍ചിറ)




പുത്തന്‍ചിറ  SKSSF  പ്രവര്‍ത്തക സംഗമം  മാണിയംകവില്‍ 

SKSSF പുത്തന്‍ചിറ കമിറ്റിയുടെ  അഭിമുകത്തില്‍ എസ്  കെ എസ് എസ് എഫ്  പ്രവര്‍ത്തക  കണ്‍വെന്‍ഷെന്‍  മണിയംകാവ്‌  പാലസ്  ഓഡിതോറിയത്തില്‍  നടന്നു .  SKSSF സമസ്താനാ കമിറ്റി അംഗം  ബഹു :  സത്താര്‍  മാസ്റ്റര്‍  പന്തലൂര്‍  മുഖ്യ പ്രഭാഷണം  നടത്തി. SKSSF തൃശൂര്‍ ജില്ല  പ്രസിഡന്റ്‌  കബീര്‍ ഫൈസി   അത്യക്ഷത  വഹിച്ചു .ഷാജഹാന്‍ ഫൈസി , മുഹമദ്  ഫൈസി ,ഹസൈനാര്‍ സാഹിബ്‌ , നജീബ് അസ്ഹരി , മുനീര്‍  അബുദാബി , ഷമീര്‍ അബുദാബി  മുതലായവര്‍ സംസാരിച്ചു.

__________________________________________________________________________________



അഞ്ചല്‍ പെട്ടി 
വെള്ളൂര്‍  ഹൈസ്കൂള്‍